എല്ലാ കോട്ട കൊത്തളങ്ങളും പുരാവസ്തുക്കളാകും.

എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും.

എല്ലാ സുൽത്താൻമാരും വെളിച്ചം കടക്കാത്ത ഇരുളറകളിലൂടെ ഒളിച്ചോടും.

ഉറക്കച്ചടവില്ലാത്ത നമ്മുടെ കുട്ടികൾഇതെല്ലാം കൗതുകപൂർവ്വം നോക്കിക്കാണും.

KSU FAROOK COLLEGE

LAUNCHING SOON….

C